Day 1: Singapore – Christchruch

ഓഫീസിൽ നിന്നും കൂട്ടുകാരോട് ബൈ പറഞ്ഞു 5  മണിക്ക് തന്നെ Singapore Changi Airport-ലേക്  ക്യാബിനു കൈ കാണിച്ചു. ഓൺലൈൻ ആയി ചെക്ക് ഇൻ ചെയ്യാൻ പറ്റാത്തതിനാൽ അവിടെ പോയി ഇനി  കൗണ്ടർ ചെക്ക് ഇൻ ചെയ്യണം. പഴയതു പോലെ കൗണ്ടറിൽ ആരും ഇല്ല. ഓട്ടോമേറ്റഡ് സെൽഫ് ചെക്ക് ഇൻ കൗണ്ടറുകൾ ആണ് മിക്കതും. വിസ കാണിക്കേണ്ടതിനാൽ കൗണ്ടർ ചെക്ക് ഇൻ വേണ്ടിവരും. അതിനാൽ ഒരു കൗണ്ടർ സെലക്ട് ചെയ്തു ഞാൻ അവിടെ Q നിന്നു. ബോർഡിങ്Continue reading “Day 1: Singapore – Christchruch”